പുതിയ നൂറ്റാണ്ടിലെ ശാസ്ത്രഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തെ ദുര്‍ബലമാക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്ന ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതി.
ഈ കൃതിയുടെ സവിശേഷതകൾ
* ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ സമഗ്ര പഠനം.
* ഡാർവിനിസത്തെ തിരസ്ക്കരിച്ച ആയിരത്തിലേറെ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങൾ *പതിനായിരത്തോളം ജീവശാസ്ത്ര ഗവേഷണ പഠനങ്ങൾ റഫർ ചെയ്ത് തയാറാക്കിയത്.
*പരിണാമ സങ്കൽപത്തിന് ബദലായി ശാസ്ത്രജ്ഞർക്കിടയിൽ സ്വീകാര്യത നേടുന്ന ഇൻ്റലിജെൻ്റ് ഡിസൈൻ തിയറിയെ പരിചയപ്പെടുത്തുന്നു.
*ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി ഇ-മെയ്ൽ ചർച്ചകൾക്കുശേഷം തയാറാക്കിയത്. *പരിണാമവാദികളുടെ അശാസ്ത്രീയ ന്യായീകരണങ്ങൾക്കും വിമർശനങ്ങൾക്കും ശാസ്ത്രീയ വിശദീകരണം.
*പ്രൊഫ. കുഞ്ഞുണ്ണി വർമ, ജീവൻ ജോബ് തോമസ്,ദിലീപ് മമ്പള്ളിൽ , റിച്ചാഡ് ഡോക്കിൻസ് തുടങ്ങിയവരുടെ പരിണാമരചനകൾ വിമർശനാത്മകമായി പരിശോധിക്കുന്നു.