登入選單
返回Google圖書搜尋
Enn Snehapoorvam oru Pusthakam
註釋ലളിതവും, വളരെ അർത്ഥതലങ്ങൾ നിറഞ്ഞതുമായ മനോഹരമായ കഥകളുടെ ഒരു ചെറു സമാഹരമണിത്. മനുഷ്യന്റെ വ്യത്യസ്തവികാരവിചാരങ്ങളെ ജീവിതത്തിന്റെ പല വീക്ഷണകോണിലൂടെ കഥാകാരി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അഭിഭാഷകയും സംരംഭകയും ആയ നീനു സ്വരൂപ് തന്റെ ആറ് രചനകളിലും വ്യത്യസ്ത ജീവിത സന്ദർഭങ്ങളെ ആർദ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായ അത്ഭുതമുഹൂർത്തങ്ങൾ കഥകൾക്ക് പുതിയൊരുണർവ് നൽകുന്നു.